S R A

Blog-Site of
S o u p a r n i k a G a r d e n s R e s i d e n t s' A s s o c i a t i o n ...... സൗപര്‍ണിക റെസിഡെന്സ് അസോസിയേഷന്‍
Nethaji Road, Vattiyoorkavu, Trivandrum - 695013, Kerala State, India
Please send in your comments, suggestions, and contributions to : sra.tvpm@gmail.com

Wednesday, July 18, 2012

Welcome back Philip uncle

Our Philip uncle  and aunty ( Mrs. & Mr. George Philip, SRA 1) is back, after an absence of almost an year. SRAians wish them a healthy and pleasant stay with us  !! 

A tall neighbour

We'll soon have a very tall neighbor. It's the SkyLine Cedar Park .




Very close to Artech ROHINI, it's the second major residential project coming up here.  

Anyone feeling a suffocation ? 

Sunday, June 24, 2012

വിജയകൃഷ്ണന്‍ ഉണ്ണിത്താന്‍



ഞങ്ങള്‍, സൌപര്‍ണിക ഗര്ടെന്‍സ് നിവാസികള്‍, ഇന്ന് വളരെ ദുഖിതരാണ് . ഞങ്ങളില്‍ ഒരാള്‍ ഇന്നലെ ഞങ്ങളെ വിട്ടുപിരിഞ്ഞുപോയി.
ശ്രീ. വിജയകൃഷ്ണന്‍ ഉണ്ണിത്താന്‍ (SRA-57, 'Krishnas' )
ഇന്നലെ ഉണ്ടായ ഒരു വാഹാനാപകടത്തില്‍ ഞങ്ങളെ എല്ലാം എന്നന്നേക്കുമായി വിട്ടു പിരിഞ്ഞു  പോയി.  ഈ അകാല അപ്രതീക്ഷിത വേര്‍പാടില്‍  ഞങ്ങളെല്ലാവരും അതീവ ദുഖിതരാണ് .

അദ്ധേഹത്തിന്റെ കുടുംബാംഗങ്ങളോടൊപ്പം  ഈ ദുഃഖത്തില്‍ ഞങ്ങളും പങ്കു ചേരുന്നു.  അദ്ധേഹത്തിന്റെ ആത്മാവിനു നിത്യശാന്തി  ലഭിക്കേണമേ എന്ന് ജഗദീശ്വരനോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നു.









































Thursday, June 14, 2012

Road signs and more

We are in urgent need of steps to control traffic and vehicle speed within our SouparnikaGardens.
I am witness to many "near accidents"  in the 'turns' recently.
This is a request to the EC to act immediately, and avert any future accidents within our campus.

CAUTION
       SPEED BREAKERS
          GO SLOW
          CYCLISTS ON ROAD
          SHARP TURNS
          CROSS ROAD
          ........
? ? ? 

Sunday, June 3, 2012

Pipe Compost System - Inauguration

Pipe Compost System initiated by Trivandrum Corporation is now at Souparnika Gardens too. The scheme was inaugurated by the Hon. Mayor of Trivandrum, today at 9 AM.
Infact, the inauguration was the initiation of the Pipe Compost Scheme for Vatttiyoorkavu Ward.
Residents' Associations in Vattiyoorkavu area (represented by their Presidents / Secretaries ) also participated in the inaugural function.  Here are a few snaps on the occasion.






Friday, June 1, 2012

Road signs

Visitors (by walk or by a vehicle) often finds it difficult to navigate in and out of Souparnika Gardens. Therefore, it is suggested that we make appropriate bold signs at appropriate places , to help navigate IN and OUT of Souparnika Gardens.






Suggestions on this aspect are welcome from SRAians. Hope Secretary would take up the matter appropriately.

Tuesday, May 29, 2012

Garbage disposal

 "Pipe Compost" system of Garbage disposal is being introduced in Souparnika Gardens. Await for more details.  Until then ...






Saturday, April 14, 2012

RACHANA - VISHU 2012 issue രചന വിഷുപ്പതിപ്പ് ൨൦൧൨

RACHANA VISHU 2012 issue /  രചന വിഷുപ്പതിപ്പ് ൨൦൧൨ 

ഇന്ന് രാവിലെ പുറത്തിറങ്ങി.  വായിക്കാം.. ഇവിടെ ക്ലിക്ക് ചെയ്യൂ.


Releasing Vishu 2012 issue of RACHANA by Adv. Bhuvanendran Nair (President, SRA) by handing over the magazine to Sri. Natarajan.  Mr. Velayudhan, Editor  briefs on this unique RACHANA.


Thursday, April 12, 2012

രചന വിഷുപ്പതിപ്പ് RACHANA Vishu 2012 Issue - a curtain raiser !

ദാ.. വരുന്നു.... രചന വിഷുപ്പതിപ്പ് ൨൦൧൨ RACHANA Vishu 2012 .   That's the 'കൈനീട്ടം' for all in SouparnikaGardens.  അടുത്ത ഞായറാഴ്ച പുറത്തിറങ്ങുന്നു !!  

വെബ്‌മാന്‍ ഒന്ന് എത്തി നോക്കി. ഇതാ, ഒരു curtain raiser ! !

വിഷു അല്ലേ ? So, ... 'കൊന്നപ്പൂക്കള്‍' !  There's a spurge of yellow in this issue. It will keep you warm and happy. Read on ... വായിക്കൂ !

ഈ അഭ്യര്‍ത്ഥന എന്തിനെക്കുറിച്ചാണ് ? വായിക്കൂ  രചന വിഷുപ്പതിപ്പ് !




ഇത് എന്ത് മുദ്ര എന്നല്ലേ ?  വായിക്കൂ വട്ടിയൂര്കാവ് ചരിതം ! ശ്രീ നടരാജന്‍ (SRA-3) പറഞ്ഞുതരുന്നു . അപ്പോള്‍ മനസിലാവും.

സൌപര്‍ണിക ഗര്ടെന്സില്‍ ധാരാളം അന്നാരക്കന്നന്മാരുണ്ട്. കണ്ടിട്ടില്ലേ ? അവരേ കേട്ടിട്ടില്ലേ ? 
എങ്കില്‍ വായിക്കൂ രചന വിഷുപ്പതിപ്പ് . അന്നാരക്കണ്ണനു പറയാനുള്ളത് വായിക്കൂ !




പിന്നെ ഒരു പ്രധാന ചോദ്യത്തിനുത്തരം കൂടി ഇതിലുണ്ട്. എന്താണാ ചോദ്യമെന്നല്ലേ ?  ഇതാ..
അമ്മായിഅമ്മയെ എന്തു ചെയ്യണം ? 


 ഒരു കാര്യം ഉറപ്പാണ്‌. രചന വിഷുപ്പതിപ്പ് നിങ്ങളെ സന്തോഷിപ്പിക്കും. വളരെ ഗംഭീരം... മനോഹരം.. മധുരം. പിന്നെന്തുവേണം ? വായിക്കൂ ...  മുകളില്‍ ഒരു ലിങ്ക് കൊടുത്തിട്ടുണ്ട്‌ . നോക്കൂ... ക്ലിക്ക്  ചെയ്യൂ... ഇല്ലെങ്കില്‍ ഇവിടെത്തന്നെ ക്ലിക്ക് ചെയ്യൂ !

And finally, I am sure you will appreciate the EDITOR . Just because it's different !  Please send your comments by email OR post it on the page.



Thursday, April 5, 2012

Easter Greetings and MORE.

എല്ലാവര്ക്കും ഈസ്റെര്‍ ആശംസകള്‍ 

What more and what's MORE. ?
MORE. , the retail giant is now in our neighborhood. All of us in SouparnikaGardens ..... well, do you plan to  shop here ?  The front look is nice and tempting !        But it reminds me of the good old  ROHINI Theatre.
Look here ... MORE. on its inauguration.




Saturday, March 24, 2012

MOCO has a unique link now

Did any of you notice that 'Weely Masala' has lost its spicy flavour ? Not likely !
But your favourite MOCO now gets a unique link. Look at the top MENU links.

Thursday, March 22, 2012

RACHANA - Vishu edition in the offing !

The next edition of RACHANA is slated for VISHU (April 14, 2012).  Rachana Editor invites your creative contributions.