S R A

Blog-Site of
S o u p a r n i k a G a r d e n s R e s i d e n t s' A s s o c i a t i o n ...... സൗപര്‍ണിക റെസിഡെന്സ് അസോസിയേഷന്‍
Nethaji Road, Vattiyoorkavu, Trivandrum - 695013, Kerala State, India
Please send in your comments, suggestions, and contributions to : sra.tvpm@gmail.com

Monday, February 16, 2015

സൗപർണികാ ദിനം - 2015 - Souparnika Day 2015 ...continued

സൗപർണികാ ദിനം - 2015 
14 ഫെബ്രുവരി ,  വൈകുന്നേരം 6.30 , ശനിയാഴ്ച , സൗപർണികാങ്കണം .

രചന 2015 - പുതു വത്സര പതിപ്പ്    പ്രസിദ്ധീകരിച്ചു.
വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 

Please Click here to DOWNLOAD  Rachana 2015 New Year issue (PDF format)

ഫോട്ടോ ഫീച്ചർ തുടരുന്നു ...

കുമാരി ഗായത്രിയുടെ  കവിത 

മൈഥിലി യുടെ 'ഫ്ലോപ്പ് ഷോ "

ശ്രീ. ജയകുമാർ  പാടുന്നു

പ്രദീപിൻറെ  ഹിന്ദി പാട്ട്

നന്ദു പാടുന്നു

"നിലയ വിദ്വാൻ" പാടുന്നു !

ബേബി മൈഥിലി യുടെ നർസ്റി  പാട്ട്

ഫോട്ടോ ഫീച്ചർ തുടരും ....

സൗപർണികാ ദിനം - 2015 - Souparnika Day 2015 ... continued

സൗപർണികാ ദിനം - 2015 
14 ഫെബ്രുവരി ,  വൈകുന്നേരം 6.30 , ശനിയാഴ്ച , സൗപർണികാങ്കണം .

രചന 2015 - പുതു വത്സര പതിപ്പ്    പ്രസിദ്ധീകരിച്ചു.
വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 

Please Click here to DOWNLOAD  Rachana 2015 New Year issue (PDF format)

ഫോട്ടോ ഫീച്ചർ തുടരുന്നു ...

ഉപഹാര സമർപ്പണം 
ശ്രീ. രാധാകൃഷ്ണൻ  അവതരിപ്പിക്കുന്നു.

ജേതാക്കൾ... സമ്മാനങ്ങൾ .....

കൃതജ്ഞത  (ശ്രീ. ടി വി ചാക്കോ)

സൗപർണികാ ദിനം - 2015 - Souparnika Day 2015 ... continued

സൗപർണികാ ദിനം - 2015 
14 ഫെബ്രുവരി ,  വൈകുന്നേരം 6.30 , ശനിയാഴ്ച , സൗപർണികാങ്കണം .

രചന 2015 - പുതു വത്സര പതിപ്പ്    പ്രസിദ്ധീകരിച്ചു.
വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 

Please Click here to DOWNLOAD  Rachana 2015 New Year issue (PDF format)

ഫോട്ടോ ഫീച്ചർ തുടരുന്നു ...

ആമുഖം 

 ഈശ്വര പ്രാർത്ഥന

സദസ്സ്

സ്വാഗതം - ശ്രീ. അനിൽ

അദ്ധ്യക്ഷ  പ്രസംഗം

ഉദ്ഘാടനം -  ഭദ്ര ദീപം കൊളുത്തുന്നത്  ശ്രീമതി. ശ്രീരേഖ  ( കൌന്സിലോർ )

ശ്രീ. ചെങ്കൽ സുധാകരൻ

ശ്രീ. മുരുകൻ

ശ്രീ ടി വി ചാക്കോ

ശ്രീ . ഷാജി

ശ്രീ  അനിൽ

ഉദ്ഘാടന പ്രസംഗം (ശ്രീമതി. ശ്രീലേഖ)

മുഖ്യ പ്രഭാഷണം ( ശ്രീ. ചെങ്കൽ സുധാകരൻ )

രചന  പ്രസിദ്ധീകരണം (ശ്രീ. മുരുകൻ )

പ്രഭാഷണം (ശ്രീ. മുരുകൻ )

'രചന'  പരിചയം

ആശംസകൾ  (ശ്രീ. ടി വി ചാക്കോ )

ഫോട്ടോ ഫീച്ചർ തുടരും .... !  അടുത്ത പോസ്റ്റ്‌ കാണുക.

Sunday, February 15, 2015

സൗപർണികാ ദിനം - 2015 Souparnika day - 2015

Souparnika day - 2015 :  14 February, 2015 Saturday, 6.30 PM;  Sowparnika anganam

സൗപർണികാ ദിനം - 2015 
14 ഫെബ്രുവരി ,  വൈകുന്നേരം 6.30 , ശനിയാഴ്ച , സൗപർണികാങ്കണം .

സൗപർണികാ നിവാസികളുടെ മേളം,  സംഘാടകരുടെ വിജയം,  ഗംഭീരം !!
                             
രചന 2015 - പുതു വത്സര പതിപ്പ്    പ്രസിദ്ധീകരിച്ചു.          വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 

Please Click here to DOWNLOAD  Rachana 2015 New Year issue (PDF format)

സൗപർണികാ ദിനം ആഘോഷിച്ചതിന്റെ ഒരു " ഫോട്ടോ ഫീച്ചർ "   അടുത്ത ഏതാനും പേജ് കളിൽ  അവതരിപ്പിക്കുന്നു.  ദയവായി കാണൂ . (അഭിപ്രായങ്ങൾ എഴുതൂ )

ഫോട്ടോകളും വീഡിയോകളും  എടുത്തത്‌ ഈ  'ബ്ലോഗ്‌മാൻ' തന്നെയാണ് . ഗുണനിലവാരം മോശമാണെന്ന് പറയാതെതന്നെ നിങ്ങൾക്ക് മനസിലാകും. ദയവായി ക്ഷമിക്കുക.

സംഘാടകർക്ക് നന്ദി . അഭിനന്ദനങ്ങൾ !
--------------------------------------------------------------------------

മേളയ്ക്ക് മുൻപൊരു ചർച്ച .

ചിത്ര രചന . എല്ലാ ചിത്രങ്ങളും കാണൂ. ഒപ്പം ഗാലെറിയും !

ഏതാനും പ്രമുഖ വ്യക്തികൾ.

ശ്രീ. ശശീന്ദ്രൻ നായർ 

ശ്രീ. ഷാജി (എഡിറ്റർ, രചന )

ശ്രീ . വൈ  ആർ  അനിൽ ( ജോയിന്റ് സെക്രട്ടറി)

( മറ്റു പ്രമുഖരെ കൂടി  ഇവിടെ ചേർക്കാൻ കഴിയാഞ്ഞതിൽ  ഖേദിക്കുന്നു ). 

കൂടുതൽ ചിത്രങ്ങളും വീഡിയോകളും  അടുത്ത പേജിൽ.   കാത്തിരിക്കൂ...

രചന 2015 - പുതു വത്സര പതിപ്പ്    പ്രസിദ്ധീകരിച്ചു. വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 

Please Click here to DOWNLOAD  Rachana 2015 New Year issue (PDF format)

Saturday, February 14, 2015

Souparnika Day 2015

ഇന്നാണ് ... ഇന്നാണ് ...  അതിന്നാണ് ...

സൌപർണികാദിനം  2015 

വിളംബരം

ശുചീകരണ  പ്രവർത്തനങ്ങൾ  രാവിലെ തുടങ്ങി.  ഇതാ ചില കാഴ്ചകൾ   !

ഇനി പത്തുമണിക്ക് ചിത്ര രചനാ ക്യാമ്പ്‌ !
വൈകുന്നേരം ആറുമണിക്ക് സമ്മേളനം തുടങ്ങും.

എല്ലാ സൗപർണികാ നിവാസികളും അതിഥി കളും  കൃത്യം ആറു  മണിക്ക് വേദിയിൽ  എത്തണമെന്ന് അപേക്ഷ.

"രചന"  നവ വത്സര പതിപ്പ്  പ്രസാധനം സമ്മേളനത്തിൽ വച്ച് നടക്കും.

ശേഷം വിശേഷങ്ങൾ  നാളെ രാവിലെ  ഇവിടെ !!

വാൽക്കഷണം :
നാളെ 14-2-2015,   മൂന്നു തരത്തിൽ  പ്രാധാന്യമുള്ളതാണ് .

1.     ക്രിക്കറ്റ്‌ ലോക കപ്പ്‌ 2015 ആരംഭിക്കുന്നു !
2.     ദേശീയ ഗെയിംസ് 2015  അവസാനിക്കുന്നു.
3.     സൗപർണികാ ദിനം 2015  ആഘോഷിക്കുന്നു .