ഞങ്ങള്‍, സൌപര്‍ണിക ഗര്ടെന്‍സ് നിവാസികള്‍, ഇന്ന് വളരെ ദുഖിതരാണ് . ഞങ്ങളില്‍ ഒരാള്‍ ഇന്നലെ ഞങ്ങളെ വിട്ടുപിരിഞ്ഞുപോയി.
ശ്രീ. വിജയകൃഷ്ണന്‍ ഉണ്ണിത്താന്‍ (SRA-57, 'Krishnas' )
ഇന്നലെ ഉണ്ടായ ഒരു വാഹാനാപകടത്തില്‍ ഞങ്ങളെ എല്ലാം എന്നന്നേക്കുമായി വിട്ടു പിരിഞ്ഞു പോയി. ഈ അകാല അപ്രതീക്ഷിത വേര്‍പാടില്‍ ഞങ്ങളെല്ലാവരും അതീവ ദുഖിതരാണ് .
അദ്ധേഹത്തിന്റെ കുടുംബാംഗങ്ങളോടൊപ്പം ഈ ദുഃഖത്തില്‍ ഞങ്ങളും പങ്കു ചേരുന്നു. അദ്ധേഹത്തിന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കേണമേ എന്ന് ജഗദീശ്വരനോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നു.