S R A

Blog-Site of
S o u p a r n i k a G a r d e n s R e s i d e n t s' A s s o c i a t i o n ...... സൗപര്‍ണിക റെസിഡെന്സ് അസോസിയേഷന്‍
Nethaji Road, Vattiyoorkavu, Trivandrum - 695013, Kerala State, India
Please send in your comments, suggestions, and contributions to : sra.tvpm@gmail.com

Monday, July 22, 2013

General Body Meeting, 21 July 2013

General Body Meeting, 21 July 2013

GBM held at 4-30 PM @ SRA-12

President's address



RACHANA release



A view  of the audience



Summary information will follow ..... !



രചന 2013 ജൂലൈ പതിപ്പ് RACHANA 2013 July



രചന 2013 ജൂലൈ  പതിപ്പ് പ്രസിദ്ധീകരിച്ചു

ഇന്നലെ ( 21 ജൂലൈ , ഞായർ ) വൈകുന്നേരം 4.30 ന് നടന്ന സൌപര്നിക നിവാസികളുടെ സമ്മേളനത്തിൽ വച്ച്  നമ്മുടെ ബഹുമാന്യനായ പ്രസി ഡന്റ്‌ ശ്രീ. ഭുവനചന്ദ്രൻ നായർ അവർകൾ  ഈ  രചന പതിപ്പ്  ശ്രീ. ചന്ദ്രശേഖർ  (SRA-12 ) അവര്കല്ക്ക്  നല്കിക്കൊണ്ട് പ്രസിദ്ധീകരിച്ചു.

എഡിറ്റൊർ, എഡിറ്റോറിയൽ ബോർഡ്‌  അംഗങ്ങൾ , എന്നിവര്ക്ക്  അഭിനന്ദനങ്ങൾ !!

Tuesday, July 16, 2013

Rachana , July 2013 രചന ജൂലൈ 2013 പതിപ്പ്

രചന ജൂലൈ 2013  പതിപ്പ്  തയ്യാർ  !  അടുത്ത ഞായറാഴ്ച്ച  പ്രസിദ്ധീകരിക്കും.