രചന 2013 ജൂലൈ പതിപ്പ് പ്രസിദ്ധീകരിച്ചു
ഇന്നലെ ( 21 ജൂലൈ , ഞായർ ) വൈകുന്നേരം 4.30 ന് നടന്ന സൌപര്നിക നിവാസികളുടെ സമ്മേളനത്തിൽ വച്ച് നമ്മുടെ ബഹുമാന്യനായ പ്രസി ഡന്റ് ശ്രീ. ഭുവനചന്ദ്രൻ നായർ അവർകൾ ഈ രചന പതിപ്പ് ശ്രീ. ചന്ദ്രശേഖർ (SRA-12 ) അവര്കല്ക്ക് നല്കിക്കൊണ്ട് പ്രസിദ്ധീകരിച്ചു.
എഡിറ്റൊർ, എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ , എന്നിവര്ക്ക് അഭിനന്ദനങ്ങൾ !!
No comments:
Post a Comment