ഓണപ്പൂക്കളം ഇല്ലാതാവുന്നോ ?
എന്നു വേണം അനുമാനിക്കാൻ ! ഈ "ദൈവത്തിൻറെ സ്വന്തം പൂങ്കാവനത്തിൽ " എന്തിനു പ്രത്യേകിച്ചു പൂക്കളങ്ങൾ എന്ന് സൗപർണികാ നിവാസികൾ ധരിച്ചു പോയി എന്ന് തോന്നുന്നു.
ഈ ഓണക്കാലത്തു സൗപര്ണികയിൽ ഒരു പൂക്കളം മാത്രമേ ഉണ്ടായിരുന്നുള്ളു. അതെ, വെറും ഒരു വീട്ടിൽ മാത്രം !
മഹാബലി തമ്പുരാൻ ഇത് പ്രത്യേകം ശ്രദ്ധിച്ചുവെന്ന് ആ പൂക്കളക്കാരൻ അഹങ്കരിച്ചാൽ നിങ്ങൾ കുറ്റം പറയരുതേ !!