ആംരായണം - ഒരു മാവിന്റെ കഥ
ഹനുമാൻ ലങ്കയിൽ പോയി കൊണ്ട് വന്ന ആമ്രവൃക്ഷ പരമ്പരയിലെ ഒരു കണ്ണി ...
ഏറെ കാലം ദൈവത്തിന്റെ പൂന്തോപ്പിൽ നാഥനായി വാണിരുന്ന ..... തിങ്ങി നിറഞ്ഞു തണലും കുളിരും കോരി ചൊരിഞ്ഞിരുന്ന ആ മാങ്കിഫെറ ....
ശ്മശാനത്തിലേക്കുള്ള യാത്രയോടെ .... കഥ ഇവിടെ അവസാനിക്കുന്നു ........ 😨