S R A

Blog-Site of
S o u p a r n i k a G a r d e n s R e s i d e n t s' A s s o c i a t i o n ...... സൗപര്‍ണിക റെസിഡെന്സ് അസോസിയേഷന്‍
Nethaji Road, Vattiyoorkavu, Trivandrum - 695013, Kerala State, India
Please send in your comments, suggestions, and contributions to : sra.tvpm@gmail.com

Thursday, April 12, 2012

രചന വിഷുപ്പതിപ്പ് RACHANA Vishu 2012 Issue - a curtain raiser !

ദാ.. വരുന്നു.... രചന വിഷുപ്പതിപ്പ് ൨൦൧൨ RACHANA Vishu 2012 .   That's the 'കൈനീട്ടം' for all in SouparnikaGardens.  അടുത്ത ഞായറാഴ്ച പുറത്തിറങ്ങുന്നു !!  

വെബ്‌മാന്‍ ഒന്ന് എത്തി നോക്കി. ഇതാ, ഒരു curtain raiser ! !

വിഷു അല്ലേ ? So, ... 'കൊന്നപ്പൂക്കള്‍' !  There's a spurge of yellow in this issue. It will keep you warm and happy. Read on ... വായിക്കൂ !

ഈ അഭ്യര്‍ത്ഥന എന്തിനെക്കുറിച്ചാണ് ? വായിക്കൂ  രചന വിഷുപ്പതിപ്പ് !




ഇത് എന്ത് മുദ്ര എന്നല്ലേ ?  വായിക്കൂ വട്ടിയൂര്കാവ് ചരിതം ! ശ്രീ നടരാജന്‍ (SRA-3) പറഞ്ഞുതരുന്നു . അപ്പോള്‍ മനസിലാവും.

സൌപര്‍ണിക ഗര്ടെന്സില്‍ ധാരാളം അന്നാരക്കന്നന്മാരുണ്ട്. കണ്ടിട്ടില്ലേ ? അവരേ കേട്ടിട്ടില്ലേ ? 
എങ്കില്‍ വായിക്കൂ രചന വിഷുപ്പതിപ്പ് . അന്നാരക്കണ്ണനു പറയാനുള്ളത് വായിക്കൂ !




പിന്നെ ഒരു പ്രധാന ചോദ്യത്തിനുത്തരം കൂടി ഇതിലുണ്ട്. എന്താണാ ചോദ്യമെന്നല്ലേ ?  ഇതാ..
അമ്മായിഅമ്മയെ എന്തു ചെയ്യണം ? 


 ഒരു കാര്യം ഉറപ്പാണ്‌. രചന വിഷുപ്പതിപ്പ് നിങ്ങളെ സന്തോഷിപ്പിക്കും. വളരെ ഗംഭീരം... മനോഹരം.. മധുരം. പിന്നെന്തുവേണം ? വായിക്കൂ ...  മുകളില്‍ ഒരു ലിങ്ക് കൊടുത്തിട്ടുണ്ട്‌ . നോക്കൂ... ക്ലിക്ക്  ചെയ്യൂ... ഇല്ലെങ്കില്‍ ഇവിടെത്തന്നെ ക്ലിക്ക് ചെയ്യൂ !

And finally, I am sure you will appreciate the EDITOR . Just because it's different !  Please send your comments by email OR post it on the page.



No comments:

Post a Comment