S R A

Blog-Site of
S o u p a r n i k a G a r d e n s R e s i d e n t s' A s s o c i a t i o n ...... സൗപര്‍ണിക റെസിഡെന്സ് അസോസിയേഷന്‍
Nethaji Road, Vattiyoorkavu, Trivandrum - 695013, Kerala State, India
Please send in your comments, suggestions, and contributions to : sra.tvpm@gmail.com

Monday, August 27, 2012

RACHANA - ONAM issue released

രചന ഓണപ്പതിപ്പ് ഞായറാഴ്ച വൈകിട്ട് (ഇന്നലെ) പ്രസിദ്ധീകരിച്ചു.
ഇതിന്റെ ഡിജിറ്റല്‍  പതിപ്പ് ഇപ്പോള്‍ നിങ്ങള്ക്ക് വായിക്കാം. ഇവിടെ ക്ലിക്ക് ചെയ്യൂ.



ONAM GREETINGS

Saturday, August 25, 2012

ഓണം .... ദാ വന്നൂ .... രചന ഓണപ്പതിപ്പും

ONAM Greetings !!

ഓണം .... ദാ വന്നൂ ....

സൌപര്‍ണികയില്‍ ഓണം എത്തി കഴിഞ്ഞു.  ഓണപ്പൂവിളി കേള്‍ക്കാനില്ലെങ്കിലും, ഓണപ്പൂക്കലങ്ങള്‍ ചിലയിടങ്ങളില്‍ കാണാം.  അതിലൊന്നിതാ...



അതിലും പ്രധാനം !  ദാ ... രചന ഓണപ്പതിപ്പും എത്തി കഴിഞ്ഞു. 

RACHANA ONAM special issue.  click here for a preview.


രചന  ഓണപ്പതിപ്പിന്റെ പ്രസാധനം നാളെ (ഞായര്‍ ) വൈകുന്നേരം 5 മണിക്ക് രചന ക്രോസ്സില്‍ വച്ച്. ഏവര്‍ക്കും സ്വാഗതം.

Please click here for a preview of RACHANA ONAM special issue.



ONAM GREETINGS to all SRAians

Friday, August 17, 2012

RACHANA 2012 ONAM Special

RACHANA 2012 ONAM Special !   

Releasing on 26th Sunday at 17.00 Hrs at  Rachana Cross, Sowparnika Gardens.

All are welcome. എല്ലാവര്ക്കും സ്വാഗതം 


Tuesday, August 7, 2012

ഗുണികളു ഴിയില്‍ നീണ്ടുവാഴാ : Unnithan - a memoir

A memoir on Unnithaan - by Sri. KG Saseendran Nair (SRA-44)

"ഗുണികളൂഴിയില്‍  നീണ്ടുവാഴാ" 

ജനന മരണങ്ങള്‍ പ്രകൃതിയില്‍ ആവര്‍ത്തിക്കുന്ന ഒരു പ്രക്രിയയാണ് . അത് അനുസ്യൂതം തുടര്‍ന്ന് കൊന്ദെഇരിക്കും .  ആര്‍ക്കും തടുക്കുവാനും തകര്‍ക്കാനും സാധ്യമല്ല

തുടരും ... 

ശേഷം അടുത്ത "രചന 2012" ഓണപ്പതിപ്പില്‍  വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക .