ONAM Greetings !!
ഓണം .... ദാ വന്നൂ ....
സൌപര്‍ണികയില്‍ ഓണം എത്തി കഴിഞ്ഞു. ഓണപ്പൂവിളി കേള്‍ക്കാനില്ലെങ്കിലും, ഓണപ്പൂക്കലങ്ങള്‍ ചിലയിടങ്ങളില്‍ കാണാം. അതിലൊന്നിതാ...
അതിലും പ്രധാനം ! ദാ ... രചന ഓണപ്പതിപ്പും എത്തി കഴിഞ്ഞു.
RACHANA ONAM special issue. click here for a preview.
രചന ഓണപ്പതിപ്പിന്റെ പ്രസാധനം നാളെ (ഞായര്‍ ) വൈകുന്നേരം 5 മണിക്ക് രചന ക്രോസ്സില്‍ വച്ച്. ഏവര്‍ക്കും സ്വാഗതം.
Please click here for a preview of RACHANA ONAM special issue.
ONAM GREETINGS to all SRAians
Excellent contributions and wonderful pictures
ReplyDeletecongrats to the team and best wishes