രചന 2013 വാര്‍ഷിക പതിപ്പ് പ്രകാശനം ചെയ്തു.
ഇന്നലെ സൌപര്നികാ ദിനതോടനുബന്ധിച്ചു നടന്ന പ്രൌഡ ഗംഭീര ചടങ്ങില്‍ വച്ച് മുഖ്യാഥിതി ശ്രീ. പി . ശ്രീകുമാര്‍ (സിനിമാ ശില്പി) ഈ പതിപ്പ് പ്രകാശനം ചെയ്തു. ഇതിന്റെ ഡിജിറ്റല്‍ പതിപ്പ് നിങ്ങള്‍ക്കിപ്പോള്‍ നമ്മുടെ ബ്ലോഗ് സൈറ്റിലും വായിക്കാം.
ഇവിടെ ക്ലിക്ക് ചെയ്യുക
എഴുത്തുകാര്‍, എഡിറ്റര്‍ ശ്രീ. ടി ഡി വേലായുധന്‍, പിന്നില്‍ പ്രവര്‍ത്തിച്ച മറ്റു കലാകാരന്മാര്‍
എല്ലാവര്ക്കും സൌപര്നികയുടെ അഭിനന്ദനങ്ങള്‍.
No comments:
Post a Comment