S R A

Blog-Site of
S o u p a r n i k a G a r d e n s R e s i d e n t s' A s s o c i a t i o n ...... സൗപര്‍ണിക റെസിഡെന്സ് അസോസിയേഷന്‍
Nethaji Road, Vattiyoorkavu, Trivandrum - 695013, Kerala State, India
Please send in your comments, suggestions, and contributions to : sra.tvpm@gmail.com

Friday, September 5, 2014

ഓണം - ദൈവത്തിന്റെ സ്വന്തം പൂന്തോപ്പിൽ

ഓണം  - പൂക്കളുടെ ഉത്സവം !  സൌപർണികയിൽ ,   ദൈവത്തിന്റെ സ്വന്തം പൂന്തോപ്പിൽ ,  പക്ഷെ ...... ,















കണ്ടൂ ഞാൻ തുമ്പ തുളസി മുക്കുറ്റി മന്ദാരം
ചെത്തി ചെമ്പകമരളി  ചെമ്പരത്തി
പിച്ചി മുല്ല കനകാംബരം കിരീടം
സൗപർ ണികേ  നീയെന്റെ   ദൈവരാജ്യം 

പക്ഷെ,

കണ്ടില്ല ഞാനൊരുതുണ്ടു പൂക്കളമെങ്കിലും

സൗപർണികേ  നീയെന്റെ  സ്വർഗരാജ്യം.



No comments:

Post a Comment