" കേരളത്തിലെ മത്സ്യങ്ങൾ " - സൌപർണികയുടെ അഭിമാനം !
ഞങ്ങളിൽ ഒരാളായ
ശ്രീ. ടി. ഡി, വേലായുധൻ അവാർഡുകൾ നേടുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഇത് സൌപർണിക നിവാസികളുടെ സന്തോഷവും അഭിമാനവും !
അദ്ദേഹം അടുത്തകാലത്ത് നേടിയ പുരസ്കാരങ്ങൾ കേരള ശാസ്ത്ര ലോകത്തിന്റെ അംഗീകാരമാണ് . വളരെ വ്യത്യസ്ഥതയുള്ള ഒരു ഗ്രന്ഥം -
കേരളത്തിലെ മത്സ്യങ്ങളെ കുറിച്ച് - അദ്ദേഹം രചിച്ചു. ഇത്
ഡി സി ബുക്സ് 2012 ൽ പ്രസിദ്ധീകരിച്ചു. അതിനുള്ള അന്ഗീകാരമായി അവാർഡുകൾ ഇപ്പോൾ അദ്ദേഹത്തെ തേടി എത്തുന്നു.
"
കേരളത്തിലെ മത്സ്യങ്ങൾ" എന്ന മഹത് ശാസ്ത്ര ഗ്രന്ഥം ഈ വിഷയത്തിലുള്ള ഏക ഗ്രന്ഥമാണ്. പുസ്തകത്തിന്റെ അവതാരികയിൽ
ഡോ. മധുസൂദന കുറുപ്പ് ( Vice-Chancellor, University of Fisheries and Ocean studies, Cochin ) ഈ കാര്യം എടുത്തു പറയുന്നുണ്ട്. (
അവതാരിക താഴെ കൊടുത്തിട്ടുണ്ട്).
വളരെ ആധികാരികമായ പട്ടന മാണ് ഈ ഗ്രന്ഥത്തി ലുള്ളത് . അത് കൊണ്ട് തന്നെ ഇതൊരു 'റഫറൻസ് ഗ്രന്ഥമാണെന്നു പറയാം.
പുസ്തകത്തെക്കുറിച്ച് ....
ഗ്രന്ഥ കാരനെക്കുറിച്ച് .....
പുസ്തകത്തിന്റെ അവതാരിക ...
ശ്രീ. വേലായുധന് സൌപര്നികയുടെ ആദരവുകളും അഭിനന്ദനങ്ങളും !!