രചന ഓണപ്പ തിപ്പ് പ്രസിദ്ധീകരിച്ചു.
ശ്രീ. ഗോപിനാഥൻ നായർ (മലയാളം എന്സൈക്ലോപെഡിയ ) അവർകൾ ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു.
ശ്രീ. ടി ഡി വേലായുധൻ അവർകളെ ഈ ചടങ്ങിൽ വച്ച് ആദരിക്കുകയുണ്ടായി
ചടങ്ങിൽ നിന്നും ഏതാനും നിമിഷങ്ങൾ ........
ഡോ . അജിത്തിന്റെ സ്വാഗത പ്രസംഗം.
ശ്രീ. ശശീന്ദ്രൻ നായർ , പ്രസിഡണ്ട് , അധ്യക്ഷ പ്രസംഗം നടത്തുന്നു.
ശ്രീ ഗോപിനാഥൻ നായർ പ്രസങ്ങിക്കുന്നു.
രചന പ്രസിദ്ധീകരണം
ശ്രീ കൃഷ്ണൻ നായർ അവർകൾ രചന സ്വീകരിക്കുന്നു .
ശ്രീ വേലായുധൻ അവർകൾക്ക് ഉപഹാരം നല്കുന്നു.
ശ്രീ. വേലായുധൻ പ്രസം ഗിക്കുന്നു .
ശ്രീ. ചെങ്കൽ സുധാകരൻ നായർ അവർകൾ ഈ ലക്കം രചനയെ പ്പറ്റി സംസാരിക്കുന്നു.
ശ്രീ. ഹരികുമാർ , സെക്രട്ടറി, ഉപസംഹാര പ്രസംഗവും നടത്തി.
രചന ഓണപ്പതിപ്പ് Click here to Read/Download RACHANA-Onam 2015
No comments:
Post a Comment