S R A

Blog-Site of
S o u p a r n i k a G a r d e n s R e s i d e n t s' A s s o c i a t i o n ...... സൗപര്‍ണിക റെസിഡെന്സ് അസോസിയേഷന്‍
Nethaji Road, Vattiyoorkavu, Trivandrum - 695013, Kerala State, India
Please send in your comments, suggestions, and contributions to : sra.tvpm@gmail.com

Wednesday, September 23, 2015

" കേരളത്തിലെ മത്സ്യങ്ങൾ " - സൌപർണികയുടെ അഭിമാനം !

" കേരളത്തിലെ മത്സ്യങ്ങൾ " - സൌപർണികയുടെ   അഭിമാനം !


ഞങ്ങളിൽ  ഒരാളായ ശ്രീ. ടി. ഡി, വേലായുധൻ  അവാർഡുകൾ നേടുന്നതിൽ  ഞങ്ങൾക്ക്  അതിയായ സന്തോഷമുണ്ട്.  ഇത്  സൌപർണിക നിവാസികളുടെ സന്തോഷവും അഭിമാനവും !

അദ്ദേഹം അടുത്തകാലത്ത്‌ നേടിയ പുരസ്കാരങ്ങൾ  കേരള ശാസ്ത്ര ലോകത്തിന്റെ  അംഗീകാരമാണ് .  വളരെ  വ്യത്യസ്ഥതയുള്ള ഒരു ഗ്രന്ഥം - കേരളത്തിലെ മത്സ്യങ്ങളെ കുറിച്ച് - അദ്ദേഹം രചിച്ചു.  ഇത്  ഡി സി ബുക്സ് 2012 ൽ  പ്രസിദ്ധീകരിച്ചു.  അതിനുള്ള  അന്ഗീകാരമായി  അവാർഡുകൾ  ഇപ്പോൾ  അദ്ദേഹത്തെ  തേടി എത്തുന്നു.

"കേരളത്തിലെ മത്സ്യങ്ങൾ" എന്ന  മഹത് ശാസ്ത്ര ഗ്രന്ഥം ഈ വിഷയത്തിലുള്ള  ഏക  ഗ്രന്ഥമാണ്.   പുസ്തകത്തിന്റെ  അവതാരികയിൽ
 ഡോ. മധുസൂദന കുറുപ്പ്  ( Vice-Chancellor,  University of Fisheries and Ocean studies, Cochin ) ഈ കാര്യം എടുത്തു പറയുന്നുണ്ട്.  (അവതാരിക താഴെ കൊടുത്തിട്ടുണ്ട്‌).


വളരെ ആധികാരികമായ പട്ടന മാണ് ഈ ഗ്രന്ഥത്തി ലുള്ളത് . അത് കൊണ്ട് തന്നെ ഇതൊരു 'റഫറൻസ് ഗ്രന്ഥമാണെന്നു  പറയാം.




പുസ്തകത്തെക്കുറിച്ച് ....


ഗ്രന്ഥ കാരനെക്കുറിച്ച് .....


പുസ്തകത്തിന്റെ അവതാരിക ...






ശ്രീ. വേലായുധന്  സൌപര്നികയുടെ  ആദരവുകളും അഭിനന്ദനങ്ങളും  !!



Sunday, September 13, 2015

RACHANA - Onam 2015 issue


രചന  ഓണപ്പ തിപ്പ്  പ്രസിദ്ധീകരിച്ചു.

ഇന്നലെ വൈകുന്നേരം സൌപര്നിക അങ്കണത്തിൽ വച്ച് നടന്ന പ്രൌഡ ഗംഭീരമായ ചടങ്ങിൽ വച്ച്  രചന ഓണപ്പ തിപ്പ് പുറത്തിറങ്ങി.




ശ്രീ. ഗോപിനാഥൻ നായർ  (മലയാളം എന്സൈക്ലോപെഡിയ ) അവർകൾ ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു.

ശ്രീ. ടി ഡി വേലായുധൻ  അവർകളെ  ഈ ചടങ്ങിൽ വച്ച് ആദരിക്കുകയുണ്ടായി


ചടങ്ങിൽ നിന്നും ഏതാനും നിമിഷങ്ങൾ ........

ഡോ . അജിത്തിന്റെ സ്വാഗത പ്രസംഗം.


ശ്രീ. ശശീന്ദ്രൻ നായർ , പ്രസിഡണ്ട്‌ , അധ്യക്ഷ പ്രസംഗം നടത്തുന്നു.


ശ്രീ ഗോപിനാഥൻ  നായർ പ്രസങ്ങിക്കുന്നു. 





രചന പ്രസിദ്ധീകരണം

ശ്രീ കൃഷ്ണൻ നായർ  അവർകൾ  രചന  സ്വീകരിക്കുന്നു .



ശ്രീ വേലായുധൻ  അവർകൾക്ക്  ഉപഹാരം നല്കുന്നു.


ശ്രീ. വേലായുധൻ  പ്രസം ഗിക്കുന്നു  .


ശ്രീ. ചെങ്കൽ സുധാകരൻ നായർ  അവർകൾ  ഈ ലക്കം രചനയെ പ്പറ്റി  സംസാരിക്കുന്നു.




ശ്രീ. ഹരികുമാർ , സെക്രട്ടറി,  ഉപസംഹാര പ്രസംഗവും നടത്തി.



രചന ഓണപ്പതിപ്പ്   Click here to Read/Download RACHANA-Onam 2015 




Tuesday, September 8, 2015

Jithin Shaji

You know Jithin  well . The artist behind our "Rachana

Now, Malayala Manorama celebrates his creative work. We all, at SRA, congratulates Jithin in his artistic and creative journey. 




Congratulations Jithin ...... !

Saturday, September 5, 2015

Gayathry weds Rahul

Souparnika congratulates 

GAYATHRY

(D/o Sri. G Sudhakaran Nair and Smt. R Aisha,  SRA- 43 )

on the auspicious moment of her wedding to

R A H U L

We wish them All the Best
and 
May God Bless them 

-----------------------------------------------------------------------------------------------
The invitation 
The venue and "mulla pandal "



Dr. Ajith at the venue ..

The happy and blessed family .