S R A

Blog-Site of
S o u p a r n i k a G a r d e n s R e s i d e n t s' A s s o c i a t i o n ...... സൗപര്‍ണിക റെസിഡെന്സ് അസോസിയേഷന്‍
Nethaji Road, Vattiyoorkavu, Trivandrum - 695013, Kerala State, India
Please send in your comments, suggestions, and contributions to : sra.tvpm@gmail.com

Sunday, June 12, 2016

Rachana - 2016 Vishu - released

In a simple ceremony held at 
SRA-21 ( Residence of  Smt . Jolly and Sri. Anil Cherian )
 at 5.30 PM yesterday (Saturday) , the 
2016 Vishu issue of RACHANA
was released.


Look here ! RACHANA release by Sri. Prasannakumar (SRA-4)


And a briefing by the Editor Smt. Meera Nampoothiri



This was followed by a discussion on matters concerning the SRA.
Thanks to Smt. Jolly for the  nice cup of Tea and Vada !!





Friday, June 10, 2016

ഗർഗഭാഗവതസുധ - രണ്ടാം ഭാഗം

ഗർഗഭാഗവതസുധ - രണ്ടാം ഭാഗം

 ഗർഗഭാഗവതസുധ യുടെ രണ്ടാം ഭാഗം പ്രസാധനം ചെയ്ത കാര്യം പറഞ്ഞുവല്ലോ ?  പുസ്തകത്തിന്റെ  അകം പോലെ തന്നെ പുറംചട്ടയും  വളരെ ഗംഭീരമാണ് . ഉള്ളിന്റെ മാഹാത്മ്യം വിളിച്ചോതുന്ന പുറം. 

ദാ ....  കണ്ടോളൂ ....






ഗ്രന്ധകര്താവിനെ  പരിചയപ്പെടുത്തുന്ന  പുറം ഇങ്ങനെയാണ് .


ഇനി, ഗര്ഗാചാര്യനെക്കുറിച്ചറിയാൻ  ഇതു വായിച്ചാൽ മതി.



പുസ്തകത്തിന്റെ ഉള്ളടക്കം കൂടി ഇവിടെ പറയട്ടെ.  ദാ ... ഈ കഥകൾ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .   


ഭാഗവതത്തിന്റെ ശേഷമുള്ള ഭാഗങ്ങൾ  ഈ പുസ്തകത്തിന്റെ  മൂന്നാം ഭാഗത്തിൽ  വരുന്നു.  ആ ഭാഗത്തിനായി  നമുക്ക് കാത്തിരിക്കാം. 
അധിക  കാലം  വേണ്ടിവരില്ല എന്ന്  അദ്ദേഹം ഉറപ്പു പറയുന്നു.


Thursday, June 9, 2016

Rachana - 2016 Vishu

നമ്മുടെ  കയ്യെഴുത്തു പ്രസിദ്ധീകരണമായ , നമ്മുടെയെല്ലാം അഭിമാനമായ 
രചന 

ഇതാ ഈ വിഷുപതിപ്പു വരുന്നു.

ജൂൺ 11, ശനിയാഴ്ച  വൈകുന്നേരം  സൌപര്നിക അങ്കണത്തിൽ വച്ച്  പുറത്തിറക്കുന്നു.

എല്ലാ സൌപര്നികാ നിവാസികളുടെയും മഹനീയ സാന്നിധ്യം പ്രതീക്ഷിക്കുന്നു, അഭ്യർത്ഥിക്കുന്നു.

പതിവുപോലെ  ,  രചനയുടെ  ഡിജിറ്റൽ പതിപ്പ്  നമ്മുടെ 
വെബ്‌ സൈറ്റിൽ  അന്നു മുതൽ  ലഭ്യമാവും.

മുകളിലുള്ള ലിങ്ക്കളിൽ ക്ലിക്ക് ചെയ്യുക.



RACHANA 2016 VISHU





Monday, June 6, 2016

ശ്രീ. ചെങ്കൽ സുധാകരൻ - ഗർഗഭാഗവതസുധ

ഞങ്ങൾ   സൗപർണികക്കാരുടെ   അഭിമാനമാണിത്‌  ! 

ഗർഗഭാഗവതസുധ 

ശ്രീ. ചെങ്കൽ സുധാകരൻ  അവർകളുടെ  കൃതിയാണ്  ഗർഗഭാഗവതസുധ . ഇതിന്ടെ  രണ്ടാം ഭാഗം ഇന്നലെ പ്രസാധനം ചെയ്തു.  ഈ പുസ്തകത്തെക്കുറിച്ച്  കൂടുതൽ അടുത്ത പോസ്റ്റിൽ നിങ്ങൾക്ക്  വായിക്കാം .



ഈ പുസ്തകത്തിന്റെ പ്രസാധന ചടങ്ങിൽ നിന്നും ഏതാനും നിമിഷങ്ങൾ .
സ്ലൈഡ് ഷോ (Slide show) കാണുക