ഗർഗഭാഗവതസുധ - രണ്ടാം ഭാഗം
ഗർഗഭാഗവതസുധ യുടെ രണ്ടാം ഭാഗം പ്രസാധനം ചെയ്ത കാര്യം പറഞ്ഞുവല്ലോ ? പുസ്തകത്തിന്റെ അകം പോലെ തന്നെ പുറംചട്ടയും വളരെ ഗംഭീരമാണ് . ഉള്ളിന്റെ മാഹാത്മ്യം വിളിച്ചോതുന്ന പുറം.
ദാ .... കണ്ടോളൂ ....
ഗ്രന്ധകര്താവിനെ പരിചയപ്പെടുത്തുന്ന പുറം ഇങ്ങനെയാണ് .
ഇനി, ഗര്ഗാചാര്യനെക്കുറിച്ചറിയാൻ ഇതു വായിച്ചാൽ മതി.
പുസ്തകത്തിന്റെ ഉള്ളടക്കം കൂടി ഇവിടെ പറയട്ടെ. ദാ ... ഈ കഥകൾ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .
ഭാഗവതത്തിന്റെ ശേഷമുള്ള ഭാഗങ്ങൾ ഈ പുസ്തകത്തിന്റെ മൂന്നാം ഭാഗത്തിൽ വരുന്നു. ആ ഭാഗത്തിനായി നമുക്ക് കാത്തിരിക്കാം.
അധിക കാലം വേണ്ടിവരില്ല എന്ന് അദ്ദേഹം ഉറപ്പു പറയുന്നു.
Sudhakaran uncle is the pride of Souparnika Gardens.. Brijoy Kumar
ReplyDelete