S R A

Blog-Site of
S o u p a r n i k a G a r d e n s R e s i d e n t s' A s s o c i a t i o n ...... സൗപര്‍ണിക റെസിഡെന്സ് അസോസിയേഷന്‍
Nethaji Road, Vattiyoorkavu, Trivandrum - 695013, Kerala State, India
Please send in your comments, suggestions, and contributions to : sra.tvpm@gmail.com

Sunday, December 25, 2016

Plastic waste

Plastic waste collection ... once a month affair


Saturday, November 19, 2016

Umbrella

We,  at SRA, value traditions and culture.  Look at our old traditional way of  an umbrella !




Let's all  congratulate our friend Sri. Varkey   !!! 

Wednesday, October 26, 2016

Darshan weds Darsana

Darshan  weds Darsana

SRA  congratulates
Darshan Shaji
( S/o Mr. Shaji  and Mrs. Mythili,  SRA-17 )
on his marriage with 
Kavyadarsana

on Sunday, 23 October









We all at SRA wish him a
HAPPY MARRIED LIFE

Regret delay in posting this happy news !


Tuesday, September 20, 2016

ഓണപ്പൂക്കളം ഇല്ലാതാവുന്നോ ?

ഓണപ്പൂക്കളം ഇല്ലാതാവുന്നോ ? 
എന്നു വേണം അനുമാനിക്കാൻ !   ഈ "ദൈവത്തിൻറെ സ്വന്തം പൂങ്കാവനത്തിൽ " എന്തിനു പ്രത്യേകിച്ചു പൂക്കളങ്ങൾ എന്ന് സൗപർണികാ നിവാസികൾ ധരിച്ചു പോയി എന്ന് തോന്നുന്നു.

ഈ ഓണക്കാലത്തു  സൗപര്ണികയിൽ ഒരു പൂക്കളം മാത്രമേ ഉണ്ടായിരുന്നുള്ളു. അതെ, വെറും ഒരു വീട്ടിൽ മാത്രം !

മഹാബലി തമ്പുരാൻ ഇത് പ്രത്യേകം ശ്രദ്ധിച്ചുവെന്ന്  ആ പൂക്കളക്കാരൻ അഹങ്കരിച്ചാൽ നിങ്ങൾ കുറ്റം പറയരുതേ !!






Monday, September 12, 2016

ONAM 2016 ഓണം ൨൦൧൬

ONAM 2016
ഓണം ൨൦൧൬ 

HAPPY  ONAM
to all SRAites

Rachana 2016 Onam
await release .....

എന്നാലും ഈ ഒരു വീഡിയോ കൂടി കാണൂ ..


Saturday, September 3, 2016

Best Wishes to Raakhi

Rakhi weds Arjun today

We all at Souparnika Gardens

Wish you a 

HAPPY MARRIED LIFE

Monday, August 15, 2016

Independence Day Celebrations



We celebrated Independence Day today with National Flag hoisting, two short speeches , National Anthem, and then Chocolates.







Saturday, July 9, 2016

Sunday, June 12, 2016

Rachana - 2016 Vishu - released

In a simple ceremony held at 
SRA-21 ( Residence of  Smt . Jolly and Sri. Anil Cherian )
 at 5.30 PM yesterday (Saturday) , the 
2016 Vishu issue of RACHANA
was released.


Look here ! RACHANA release by Sri. Prasannakumar (SRA-4)


And a briefing by the Editor Smt. Meera Nampoothiri



This was followed by a discussion on matters concerning the SRA.
Thanks to Smt. Jolly for the  nice cup of Tea and Vada !!





Friday, June 10, 2016

ഗർഗഭാഗവതസുധ - രണ്ടാം ഭാഗം

ഗർഗഭാഗവതസുധ - രണ്ടാം ഭാഗം

 ഗർഗഭാഗവതസുധ യുടെ രണ്ടാം ഭാഗം പ്രസാധനം ചെയ്ത കാര്യം പറഞ്ഞുവല്ലോ ?  പുസ്തകത്തിന്റെ  അകം പോലെ തന്നെ പുറംചട്ടയും  വളരെ ഗംഭീരമാണ് . ഉള്ളിന്റെ മാഹാത്മ്യം വിളിച്ചോതുന്ന പുറം. 

ദാ ....  കണ്ടോളൂ ....






ഗ്രന്ധകര്താവിനെ  പരിചയപ്പെടുത്തുന്ന  പുറം ഇങ്ങനെയാണ് .


ഇനി, ഗര്ഗാചാര്യനെക്കുറിച്ചറിയാൻ  ഇതു വായിച്ചാൽ മതി.



പുസ്തകത്തിന്റെ ഉള്ളടക്കം കൂടി ഇവിടെ പറയട്ടെ.  ദാ ... ഈ കഥകൾ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .   


ഭാഗവതത്തിന്റെ ശേഷമുള്ള ഭാഗങ്ങൾ  ഈ പുസ്തകത്തിന്റെ  മൂന്നാം ഭാഗത്തിൽ  വരുന്നു.  ആ ഭാഗത്തിനായി  നമുക്ക് കാത്തിരിക്കാം. 
അധിക  കാലം  വേണ്ടിവരില്ല എന്ന്  അദ്ദേഹം ഉറപ്പു പറയുന്നു.


Thursday, June 9, 2016

Rachana - 2016 Vishu

നമ്മുടെ  കയ്യെഴുത്തു പ്രസിദ്ധീകരണമായ , നമ്മുടെയെല്ലാം അഭിമാനമായ 
രചന 

ഇതാ ഈ വിഷുപതിപ്പു വരുന്നു.

ജൂൺ 11, ശനിയാഴ്ച  വൈകുന്നേരം  സൌപര്നിക അങ്കണത്തിൽ വച്ച്  പുറത്തിറക്കുന്നു.

എല്ലാ സൌപര്നികാ നിവാസികളുടെയും മഹനീയ സാന്നിധ്യം പ്രതീക്ഷിക്കുന്നു, അഭ്യർത്ഥിക്കുന്നു.

പതിവുപോലെ  ,  രചനയുടെ  ഡിജിറ്റൽ പതിപ്പ്  നമ്മുടെ 
വെബ്‌ സൈറ്റിൽ  അന്നു മുതൽ  ലഭ്യമാവും.

മുകളിലുള്ള ലിങ്ക്കളിൽ ക്ലിക്ക് ചെയ്യുക.



RACHANA 2016 VISHU





Monday, June 6, 2016

ശ്രീ. ചെങ്കൽ സുധാകരൻ - ഗർഗഭാഗവതസുധ

ഞങ്ങൾ   സൗപർണികക്കാരുടെ   അഭിമാനമാണിത്‌  ! 

ഗർഗഭാഗവതസുധ 

ശ്രീ. ചെങ്കൽ സുധാകരൻ  അവർകളുടെ  കൃതിയാണ്  ഗർഗഭാഗവതസുധ . ഇതിന്ടെ  രണ്ടാം ഭാഗം ഇന്നലെ പ്രസാധനം ചെയ്തു.  ഈ പുസ്തകത്തെക്കുറിച്ച്  കൂടുതൽ അടുത്ത പോസ്റ്റിൽ നിങ്ങൾക്ക്  വായിക്കാം .



ഈ പുസ്തകത്തിന്റെ പ്രസാധന ചടങ്ങിൽ നിന്നും ഏതാനും നിമിഷങ്ങൾ .
സ്ലൈഡ് ഷോ (Slide show) കാണുക