S R A

Blog-Site of
S o u p a r n i k a G a r d e n s R e s i d e n t s' A s s o c i a t i o n ...... സൗപര്‍ണിക റെസിഡെന്സ് അസോസിയേഷന്‍
Nethaji Road, Vattiyoorkavu, Trivandrum - 695013, Kerala State, India
Please send in your comments, suggestions, and contributions to : sra.tvpm@gmail.com

Saturday, February 21, 2015

Why Diljith is happy?

Hai Diljith ,
We all know you are happy on two accounts. One is the "Royal E Classic 500". The second one is most precious !  The smile on your mother's face !!   That's  it.  Best Wishes to you and your family.




(  from  CitiZen, MELANGE, MetroPlus supplement of The Hindu dt 21-2-15 )

Thursday, February 19, 2015

Souparnika Day 2015 - Videos (2) continued

Souparnika Day 2015











ചില സാങ്കേതിക കാരണങ്ങളാൽ  കൂടുതൽ വീഡിയോകൾ  ഇവിടെ കാണിക്കാൻ  കഴിയാത്തതിൽ  ഖേദിക്കുന്നു.

Wednesday, February 18, 2015

Comments on Rachana

പുതിയ "രചന" യെക്കുറിച്ച്  ഏതാനും  കുറിപ്പുകൾ !!


രചന യുടെ നിറക്കൂട്ട്‌ പൂര്ണമായും  ദർശൻ ഷാജി യുടേതാണ് .  രചനയെ ഇത്ര മനോഹരമാക്കിയതിനു  ദർശൻ ഷാജിക്ക്  നൂറു  അഭിനന്ദനങ്ങൾ .!

====================================
അക്ഷര പിശാചു കളോ  ?

കൊതിക്കുന്നു ?        കൊതിയ്ക്കുന്നു ?
ഗോയം  ?                    യോഗം ?
ഭഷ്യ  ?                         ഭക്ഷ്യ ?
ബോളർ  ?                  ബൌളർ  ?

====================================

കാറ്റ് വന്നു , കള്ളനെപ്പോലെ !
നല്ല ചെറുകഥ .  ശ്രീ രാധാകൃഷ്ണന്  അഭിനന്ദനങ്ങൾ .  ഒന്ന് കൂടി മിനുക്കിയാൽ  ഉഗ്രനാകും !!

====================================

അത്ഭുതകരം !   റിട്ടയേർഡ്‌ (old people !  /  Senior Citizens )  ആൾക്കാരേക്കുറിച്ച്‌  പല  പരാമർശങ്ങൾ ( കഥയിലും, ലേഖനത്തിലും)  ഈ രചനയിൽ ഉണ്ട്. അവരുടെ "വിലയില്ലായ്മ" എടുത്തു പറയുന്നുവെന്നത്  അദ്ഭുതകരം !!

സൌപർണികയിൽ വളരെ അധികം "റിട്ടയേർഡ്‌' ഉണ്ടായതുകൊണ്ടാവാം !!






Thanks ! നന്ദി !

നന്ദി. എല്ലാ സൌപർണികക്കാർക്കും  !

കേട്ടില്ലേ , ഈയുള്ളവനുമേൽ പ്രശംസകൾ കോരി ചൊരിഞ്ഞത് ?    നമ്മുടെ വെബ്‌ സൈറ്റ് നന്നായിരിക്കുന്നുവെന്ന് !!
സൗപർണികാദിന സമ്മേളനത്തിലെ പ്രാസംഗികർ  !  "രചന"യിലെ ലേഖനത്തിൽ  (പേജ് 27 )  !!  മുഖാമുഖം മറ്റു ചിലർ  !!!

ഈ പ്രശംസകൾ എന്നെ നമ്ര ശിരസ്കനാക്കുന്നു . നമ്മുടെ വെബ്‌സൈറ്റ് കൂടുതൽ  മെച്ചപ്പെടുത്താൻ ഇതെന്നെ  നിർബന്ധിതനാക്കുന്നു .  ഞാൻ അത് ചെയ്യാമെന്ന് വാക്ക് തരുന്നു.  എന്റെ ഈ കടമ  നിർവഹിക്കാൻ  നിങ്ങളുടെ     അനുഗ്രഹവും  സഹകരണവും തുടര്ന്നും ഉണ്ടാവണമെന്ന്  പ്രാർഥിക്കുന്നു .

പ്രശംസകൾക്ക്  വീണ്ടും നന്ദി .  എല്ലാവര്ക്കും നന്മ വരട്ടെ .

പ്രസന്നകുമാർ,  (SRA-4)


Monday, February 16, 2015

സൗപർണികാ ദിനം - 2015 : Videos (1)

സൗപർണികാ ദിനം - 2015




ശ്രീ. ചെങ്കൽ സുധാകരൻ  അവർകളുടെ  മുഖ്യ പ്രഭാഷണത്തിൽ നിന്ന് .



സൗപർണികാ ദിനം - 2015 - Special scenes

സൗപർണികാ ദിനം - 2015


ശ്രീ. വർക്കി യാണ്  ഫോട്ടോഗ്രാഫർ !!




ഡോ . അജിത്‌  മിഴാവു  കൊട്ടുന്നു !! 


സൌപർണികാദിന വീഡിയോകൾ  അടുത്ത പോസ്റ്റ്‌കളിൽ 



സൗപർണികാ ദിനം - 2015 - Souparnika Day 2015 continued

സൗപർണികാ ദിനം - 2015 
14 ഫെബ്രുവരി ,  വൈകുന്നേരം 6.30 , ശനിയാഴ്ച , സൗപർണികാങ്കണം .

രചന 2015 - പുതു വത്സര പതിപ്പ്    പ്രസിദ്ധീകരിച്ചു.
വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 

Please Click here to DOWNLOAD  Rachana 2015 New Year issue (PDF format)

ഫോട്ടോ ഫീച്ചർ തുടരുന്നു ...

സൌപർണിക   മുഴുവൻ  സമ്മേളിച്ച  വേദി  !




 "സദ്യ" .... ക്യു  കാണിക്കാം .... രുചി  അവർണനീയം !!
ഗംഭീര  അത്താഴ സദ്യ !!!!!!


വേദി അലങ്കാരം !



വീഡിയോകൾ   കാണാൻ  അടുത്ത  പോസ്റ്റ്‌കൾ  കാണൂ !


Souparnika Day - 2015 : Mithun's performance

സൗപർണികാ ദിനം - 2015 
14 ഫെബ്രുവരി ,  വൈകുന്നേരം 6.30 , ശനിയാഴ്ച , സൗപർണികാങ്കണം .

രചന 2015 - പുതു വത്സര പതിപ്പ്    പ്രസിദ്ധീകരിച്ചു.
വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 

Please Click here to DOWNLOAD  Rachana 2015 New Year issue (PDF format)

ഫോട്ടോ ഫീച്ചർ തുടരുന്നു ...

Oh.... The electrifying performance of  Master Mithun Unnikrishnan !!  Here is a special collection of  stills from his Dance.










Great !  We just love you Mithun !!

സൗപർണികാ ദിനം - 2015 - Souparnika Day 2015 ...continued

സൗപർണികാ ദിനം - 2015 
14 ഫെബ്രുവരി ,  വൈകുന്നേരം 6.30 , ശനിയാഴ്ച , സൗപർണികാങ്കണം .

രചന 2015 - പുതു വത്സര പതിപ്പ്    പ്രസിദ്ധീകരിച്ചു.
വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 

Please Click here to DOWNLOAD  Rachana 2015 New Year issue (PDF format)

ഫോട്ടോ ഫീച്ചർ തുടരുന്നു ...


കുമാരി ഗായത്രിയുടെ  കവിത 

മൈഥിലി യുടെ 'ഫ്ലോപ്പ് ഷോ "


ശ്രീ. ജയകുമാർ  പാടുന്നു


പ്രദീപിൻറെ  ഹിന്ദി പാട്ട്


നന്ദു പാടുന്നു


"നിലയ വിദ്വാൻ" പാടുന്നു !


ബേബി മൈഥിലി യുടെ നർസ്റി  പാട്ട്


ഫോട്ടോ ഫീച്ചർ തുടരും ....

സൗപർണികാ ദിനം - 2015 - Souparnika Day 2015 ... continued

സൗപർണികാ ദിനം - 2015 
14 ഫെബ്രുവരി ,  വൈകുന്നേരം 6.30 , ശനിയാഴ്ച , സൗപർണികാങ്കണം .

രചന 2015 - പുതു വത്സര പതിപ്പ്    പ്രസിദ്ധീകരിച്ചു.
വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 

Please Click here to DOWNLOAD  Rachana 2015 New Year issue (PDF format)

ഫോട്ടോ ഫീച്ചർ തുടരുന്നു ...



ഉപഹാര സമർപ്പണം 
ശ്രീ. രാധാകൃഷ്ണൻ  അവതരിപ്പിക്കുന്നു.




ജേതാക്കൾ... സമ്മാനങ്ങൾ .....










കൃതജ്ഞത  (ശ്രീ. ടി വി ചാക്കോ)

സൗപർണികാ ദിനം - 2015 - Souparnika Day 2015 ... continued

സൗപർണികാ ദിനം - 2015 
14 ഫെബ്രുവരി ,  വൈകുന്നേരം 6.30 , ശനിയാഴ്ച , സൗപർണികാങ്കണം .

രചന 2015 - പുതു വത്സര പതിപ്പ്    പ്രസിദ്ധീകരിച്ചു.
വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 

Please Click here to DOWNLOAD  Rachana 2015 New Year issue (PDF format)

ഫോട്ടോ ഫീച്ചർ തുടരുന്നു ...

ആമുഖം 



 ഈശ്വര പ്രാർത്ഥന


സദസ്സ്


സ്വാഗതം - ശ്രീ. അനിൽ


അദ്ധ്യക്ഷ  പ്രസംഗം



ഉദ്ഘാടനം -  ഭദ്ര ദീപം കൊളുത്തുന്നത്  ശ്രീമതി. ശ്രീരേഖ  ( കൌന്സിലോർ )


ശ്രീ. ചെങ്കൽ സുധാകരൻ


ശ്രീ. മുരുകൻ


ശ്രീ ടി വി ചാക്കോ


ശ്രീ . ഷാജി

ശ്രീ  അനിൽ


ഉദ്ഘാടന പ്രസംഗം (ശ്രീമതി. ശ്രീലേഖ)


മുഖ്യ പ്രഭാഷണം ( ശ്രീ. ചെങ്കൽ സുധാകരൻ )


രചന  പ്രസിദ്ധീകരണം (ശ്രീ. മുരുകൻ )


പ്രഭാഷണം (ശ്രീ. മുരുകൻ )


'രചന'  പരിചയം

ആശംസകൾ  (ശ്രീ. ടി വി ചാക്കോ )


ഫോട്ടോ ഫീച്ചർ തുടരും .... !  അടുത്ത പോസ്റ്റ്‌ കാണുക.