S R A

Blog-Site of
S o u p a r n i k a G a r d e n s R e s i d e n t s' A s s o c i a t i o n ...... സൗപര്‍ണിക റെസിഡെന്സ് അസോസിയേഷന്‍
Nethaji Road, Vattiyoorkavu, Trivandrum - 695013, Kerala State, India
Please send in your comments, suggestions, and contributions to : sra.tvpm@gmail.com

Wednesday, February 18, 2015

Thanks ! നന്ദി !

നന്ദി. എല്ലാ സൌപർണികക്കാർക്കും  !

കേട്ടില്ലേ , ഈയുള്ളവനുമേൽ പ്രശംസകൾ കോരി ചൊരിഞ്ഞത് ?    നമ്മുടെ വെബ്‌ സൈറ്റ് നന്നായിരിക്കുന്നുവെന്ന് !!
സൗപർണികാദിന സമ്മേളനത്തിലെ പ്രാസംഗികർ  !  "രചന"യിലെ ലേഖനത്തിൽ  (പേജ് 27 )  !!  മുഖാമുഖം മറ്റു ചിലർ  !!!

ഈ പ്രശംസകൾ എന്നെ നമ്ര ശിരസ്കനാക്കുന്നു . നമ്മുടെ വെബ്‌സൈറ്റ് കൂടുതൽ  മെച്ചപ്പെടുത്താൻ ഇതെന്നെ  നിർബന്ധിതനാക്കുന്നു .  ഞാൻ അത് ചെയ്യാമെന്ന് വാക്ക് തരുന്നു.  എന്റെ ഈ കടമ  നിർവഹിക്കാൻ  നിങ്ങളുടെ     അനുഗ്രഹവും  സഹകരണവും തുടര്ന്നും ഉണ്ടാവണമെന്ന്  പ്രാർഥിക്കുന്നു .

പ്രശംസകൾക്ക്  വീണ്ടും നന്ദി .  എല്ലാവര്ക്കും നന്മ വരട്ടെ .

പ്രസന്നകുമാർ,  (SRA-4)


No comments:

Post a Comment