Souparnika day - 2015 : 14 February, 2015 Saturday, 6.30 PM; Sowparnika anganam
സൗപർണികാ ദിനം - 2015
14 ഫെബ്രുവരി , വൈകുന്നേരം 6.30 , ശനിയാഴ്ച , സൗപർണികാങ്കണം .
Please Click here to DOWNLOAD Rachana 2015 New Year issue (PDF format)
സൗപർണികാ ദിനം ആഘോഷിച്ചതിന്റെ ഒരു " ഫോട്ടോ ഫീച്ചർ " അടുത്ത ഏതാനും പേജ് കളിൽ അവതരിപ്പിക്കുന്നു. ദയവായി കാണൂ . (അഭിപ്രായങ്ങൾ എഴുതൂ )
ഫോട്ടോകളും വീഡിയോകളും എടുത്തത് ഈ 'ബ്ലോഗ്‌മാൻ' തന്നെയാണ് . ഗുണനിലവാരം മോശമാണെന്ന് പറയാതെതന്നെ നിങ്ങൾക്ക് മനസിലാകും. ദയവായി ക്ഷമിക്കുക.
സംഘാടകർക്ക് നന്ദി . അഭിനന്ദനങ്ങൾ !
--------------------------------------------------------------------------
മേളയ്ക്ക് മുൻപൊരു ചർച്ച .
ചിത്ര രചന . എല്ലാ ചിത്രങ്ങളും കാണൂ. ഒപ്പം ഗാലെറിയും !
ഏതാനും പ്രമുഖ വ്യക്തികൾ.
ശ്രീ. ശശീന്ദ്രൻ നായർ
ശ്രീ. ഷാജി (എഡിറ്റർ, രചന )
ശ്രീ . വൈ ആർ അനിൽ ( ജോയിന്റ് സെക്രട്ടറി)
( മറ്റു പ്രമുഖരെ കൂടി ഇവിടെ ചേർക്കാൻ കഴിയാഞ്ഞതിൽ ഖേദിക്കുന്നു ).
കൂടുതൽ ചിത്രങ്ങളും വീഡിയോകളും അടുത്ത പേജിൽ. കാത്തിരിക്കൂ...
രചന 2015 - പുതു വത്സര പതിപ്പ് പ്രസിദ്ധീകരിച്ചു. വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Please Click here to DOWNLOAD Rachana 2015 New Year issue (PDF format)
No comments:
Post a Comment