S R A

Blog-Site of
S o u p a r n i k a G a r d e n s R e s i d e n t s' A s s o c i a t i o n ...... സൗപര്‍ണിക റെസിഡെന്സ് അസോസിയേഷന്‍
Nethaji Road, Vattiyoorkavu, Trivandrum - 695013, Kerala State, India
Please send in your comments, suggestions, and contributions to : sra.tvpm@gmail.com

Saturday, February 14, 2015

Souparnika Day 2015

ഇന്നാണ് ... ഇന്നാണ് ...  അതിന്നാണ് ...


സൌപർണികാദിനം  2015 


വിളംബരം



























































ശുചീകരണ  പ്രവർത്തനങ്ങൾ  രാവിലെ തുടങ്ങി.  ഇതാ ചില കാഴ്ചകൾ   !








































ഇനി പത്തുമണിക്ക് ചിത്ര രചനാ ക്യാമ്പ്‌ !
വൈകുന്നേരം ആറുമണിക്ക് സമ്മേളനം തുടങ്ങും.

എല്ലാ സൗപർണികാ നിവാസികളും അതിഥി കളും  കൃത്യം ആറു  മണിക്ക് വേദിയിൽ  എത്തണമെന്ന് അപേക്ഷ.


"രചന"  നവ വത്സര പതിപ്പ്  പ്രസാധനം സമ്മേളനത്തിൽ വച്ച് നടക്കും.

ശേഷം വിശേഷങ്ങൾ  നാളെ രാവിലെ  ഇവിടെ !!


വാൽക്കഷണം :
നാളെ 14-2-2015,   മൂന്നു തരത്തിൽ  പ്രാധാന്യമുള്ളതാണ് .

1.     ക്രിക്കറ്റ്‌ ലോക കപ്പ്‌ 2015 ആരംഭിക്കുന്നു !
2.     ദേശീയ ഗെയിംസ് 2015  അവസാനിക്കുന്നു.
3.     സൗപർണികാ ദിനം 2015  ആഘോഷിക്കുന്നു .












No comments:

Post a Comment