പുതിയ "രചന" യെക്കുറിച്ച് ഏതാനും കുറിപ്പുകൾ !!
രചന യുടെ നിറക്കൂട്ട് പൂര്ണമായും ദർശൻ ഷാജി യുടേതാണ് . രചനയെ ഇത്ര മനോഹരമാക്കിയതിനു ദർശൻ ഷാജിക്ക് നൂറു അഭിനന്ദനങ്ങൾ .!
====================================
അക്ഷര പിശാചു കളോ ?
കൊതിക്കുന്നു ? കൊതിയ്ക്കുന്നു ?
ഗോയം ? യോഗം ?
ഭഷ്യ ? ഭക്ഷ്യ ?
ബോളർ ? ബൌളർ ?
====================================
കാറ്റ് വന്നു , കള്ളനെപ്പോലെ !
നല്ല ചെറുകഥ . ശ്രീ രാധാകൃഷ്ണന് അഭിനന്ദനങ്ങൾ . ഒന്ന് കൂടി മിനുക്കിയാൽ ഉഗ്രനാകും !!
====================================
അത്ഭുതകരം ! റിട്ടയേർഡ് (old people ! / Senior Citizens ) ആൾക്കാരേക്കുറിച്ച് പല പരാമർശങ്ങൾ ( കഥയിലും, ലേഖനത്തിലും) ഈ രചനയിൽ ഉണ്ട്. അവരുടെ "വിലയില്ലായ്മ" എടുത്തു പറയുന്നുവെന്നത് അദ്ഭുതകരം !!
സൌപർണികയിൽ വളരെ അധികം "റിട്ടയേർഡ്' ഉണ്ടായതുകൊണ്ടാവാം !!

No comments:
Post a Comment